പ്രധാന വാര്‍ത്തകള്‍
പ്രത്യേക അറിയിപ്പ് പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ്

(1) NPS (നീല) റേഷൻ കാർഡുകൾക്ക് ഈ മാസം അനുവദിച്ചിട്ടുള്ള നോർമൽ വിഹിതമായ, കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം (കിലോയ്ക്ക് 4/- രൂപാ നിരക്കിൽ) ലഭിക്കുന്നതിന് പുറമെ, കാർഡൊന്നിന് 8 കിലോ അരി കൂടി (കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ) ലഭിക്കുന്നതാണ്.
(2) NPNS (വെള്ള) റേഷൻ കാർഡുകൾക്ക് ഈ മാസം അനുവദിച്ചിട്ടുള്ള നോർമൽ വിഹിതമായ 8 കിലോ അരിയ്ക്ക് പുറമെ, 2 കിലോ അരി കൂടി (കിലോയ്ക്ക് 10.90 രൂപാ നിരക്കിൽ) ലഭിക്കുന്നതാണ്.
(3) 2022 ഒക്ടോബർ മാസത്തെ PMGKAY അരി വിഹിതം ഒട്ടും തന്നെ ലഭിക്കാത്തവർക്ക് ആയത് ഈ മാസം ലഭിക്കുന്നതാണ്.