6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദേവികുളം റേഞ്ചില്‍ മരങ്ങളുടെ ലേലം



മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ ദേവികുളം റേഞ്ചില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ പരസ്യ ലേലം നടത്തും. ദേവികുളം റേഞ്ചില്‍ ജൂണ്‍ 10 ന് രാവിലെ 11 മണിക്കാണ് ലേലം. ദേവികുളം ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമീപം അരുവിക്കാട് ഫ്യൂവല്‍ റിസര്‍വ്വില്‍ നില്‍ക്കുന്ന വിവിധ ഇനങ്ങളില്‍പ്പെട്ട 17 മരങ്ങളും, ദേവികുളം ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ വിവിധ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി നല്‍ക്കുന്ന 22 മരങ്ങളും, സൂര്യനെല്ലിയിലുള്ള ചിന്നക്കനാല്‍ സെക്ഷന്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന നാല് മരങ്ങളുമാണ് ലേലം ചെയ്യുന്നത്. വിശദവിവരങ്ങള്‍ക്ക് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, മൂന്നാര്‍ – 04865 264237, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ദേവികുളം – 9072843399. ഇ-മെയില്‍: [email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!