നാട്ടുവാര്‍ത്തകള്‍
ചുരുളി -ആല്‍പ്പാറ – ഉമ്മന്‍ചാണ്ടി കോളനി;ഗതാഗതം നിരോധിച്ചു


ചുരുളി ആല്‍പ്പാറ ഉമ്മന്‍ചാണ്ടി കോളനി- കഞ്ഞിക്കുഴി തെക്കെമല റോഡില്‍ ചെയ്‌നേജ് 5/900 കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതുകൊണ്ട് ഈ റോഡിലൂടെയുള്ള ഗതാഗതം ഡിസംബര്‍ 20 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ കൊച്ചുചേലച്ചുവട് ആല്‍പ്പാറ വഴി തിരിഞ്ഞു പോകണമെന്ന് ഇടുക്കി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.