നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.92%, 175 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.92% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 175 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 3
- ആലക്കോട് 2
- അറക്കുളം 1
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 3
- ചക്കുപള്ളം 2
- ഇടവെട്ടി 2
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 2
- കാമാക്ഷി 1
- കാന്തല്ലൂർ 1
- കരിമണ്ണൂർ 1
- കരിങ്കുന്നം 1
- കട്ടപ്പന 8
- കോടിക്കുളം 4
- കൊക്കയാർ 8
- കൊന്നത്തടി 1
- കുടയത്തൂർ 2
- കുമാരമംഗലം 3
- മാങ്കുളം 1
- മരിയാപുരം 1
- മുട്ടം 3
- നെടുങ്കണ്ടം 4
- പള്ളിവാസൽ 1
- പാമ്പാടുംപാറ 1
- പുറപ്പുഴ 1
- രാജകുമാരി 1
- ശാന്തൻപാറ 1
- തൊടുപുഴ 9
- വണ്ടൻമേട് 2
- വണ്ണപ്പുറം 7
- വാത്തിക്കുടി 1
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 1
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കുടയത്തൂർ സ്വദേശി (63).
- മുട്ടം സ്വദേശിനി (50)
- കുമാരമംഗലം സ്വദേശി (52).