പ്രധാന വാര്‍ത്തകള്‍
ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് കർഷൻ മരിച്ചു

മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് മധ്യവയസ്കൻ മരണമടഞ്ഞു.നരിയമ്പാറ സ്വർണ്ണവിലാസം സ്വദേശി പതായിയിൽ സജി
ജോസഫാണ് ( 47 ) മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അപകടം. അയൽവാസികൾ ചേർന്ന് ഉടനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.