തലയോട്ടി മാറ്റിവെയ്ക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ സഹായിക്കൂ🙏
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിലെ കരുണാപുരം ഗ്രാമ പഞ്ചായത്തിലെ (Manthippara) പതിനൊന്നാം വാർഡിലെ അരുൺ മാത്യുവിൻ്റെ മകനാണ് ഏബൽ
ഒരു വയസ്സു പോലുമാകാത്ത ഏബലിന് രണ്ടു മാസം പ്രായമുള്ളപ്പോഴാണ് തലയ്ക്കകത്ത് ചെറിയ മുഴകളുണ്ടായത്. മുഴകൾ പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്
തലയോട്ടി ഓപ്പറേഷൻ ചെയ്ത് മാറ്റി. എട്ടു മാസങ്ങൾക്കു ശേഷം തലയോട്ടി തിരികെ വയ്ക്കാമെന്നാണ് ഡോക്ടർ അറിയിച്ചിരുന്നത് ‘ എന്നാൽ ഈ സമയത്ത് കുട്ടിയുടെ തലച്ചോറ് തള്ളി വരുന്നതിനാൽ കുട്ടിയുടെ മാറ്റി വെച്ചിരുന്ന തലയോട്ടി വീണ്ടും വെയ്ക്കാൻ കഴിയില്ലായെന്ന് എറണാകുളം അമ്യതാ ഹോസ്പിറ്റലിൽ നിന്നും അറിയിച്ചു
വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായത്തിൽ തലച്ചോറിൽ വളർന്നു നിൽക്കുന്ന ഭാഗം മുറിച്ചു മാറ്റിയാൽ മാത്രമേ തലയോട്ടി വയ്ക്കുവാൻ പറ്റുകയുള്ളു എന്നാണ് ‘
മുറിച്ചുമാറ്റിയാൽ കുട്ടിക്ക്
വൈകല്ല്യം സംഭവിക്കുകയോ , മരണ
പ്പെടുകയോ ചെയ്യാൻ സാദ്ധ്യത ഉണ്ട്.
ചെയ്യാവുന്ന ഒരു കാര്യം കുഞ്ഞിന് മറ്റൊരു തലയോട്ടി നിർമ്മിച്ച് . തലച്ചോർ മുറിച്ചുമാറ്റാതെ
വയ്ക്കുകയും തല വളരുന്നതിനനുസരിച്ച്
തലയോട്ടി വളരുകയും കാലക്രമേണ സാധാരണ
നിലയിൽ ആയി തീരുകയും ചെയ്യും
പത്തു ലക്ഷത്തോളം
ചികിത്സയ്ക്ക് ചിലവു വരും . എത്രയും പെട്ടെന്ന്
ചികിത്സ നടത്തിയില്ലങ്കിൽ
കുഞ്ഞിന് ആപത്താണ് ‘
വീടും പുരയിടവും വിറ്റ്
എട്ടു ലക്ഷം രൂപയോളം ഇതുവരെ ഹോസ്പിറ്റലിൽ
ചിലവഴിച്ചു. ഇപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ചികിത്സാ സൗകര്യാർത്ഥം വാടകയ്ക്ക് താമസിക്കുകയാണ്.
കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ കൂലിപ്പണി
ചെയ്ത് ജീവിച്ചിരുന്ന തീർത്തും നിർദ്ധനരായ ഈ കുടുംബത്തെ എല്ലാവരും സഹായിക്കണമെന്ന്
അപേക്ഷിച്ചു കൊള്ളുന്നു
എന്ന്
മിനി പ്രിൻസ്
പ്രസിഡൻറ്
കരുണാപുരം ഗ്രാമ പഞ്ചായത്ത്
9495571359
ആൻസി തോമസ്
വാർഡ് മെമ്പർ
9744 25 2321
അക്കൗണ്ട് നമ്പർ
Mathew Jecob
Ac NO
3429l 802373
IFSC SBIN 0007621
State Bank Of India
Koottar branch
Mob no 9605596131(Google pay)
Cherukunnel (house)
Manthippara