പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജലശയത്തിൽ ചെറുതോണി സിറ്റിക്ക് സമീപം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
ഇടുക്കി രാജമുടി
മാർസ്ലീവാ കോളേജിലെ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് (20)മരിച്ചത്.
റാന്നി അത്തിക്കയം സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .