പ്രധാന വാര്‍ത്തകള്‍
അഞ്ചുരുളി പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മരം ഒടിഞ്ഞ് വീണു


അഞ്ചുരുളി പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മരം ഒടിഞ്ഞ് വീണു. ഇന്ന് വൈകുന്നേരത്തോടെയാണ് ഗ്രൗണ്ടിനോട് ചേർന്ന വന മേഘലയിൽ നിന്നും കൂറ്റൻ ഉണക്കമരം ഒടിഞ്ഞ് വീണത്. വൈകുന്നേരം ആയതിനാൽ ആൾത്തിരക്ക് കുറവായിരുന്നത് കൊണ്ട് വൻ അപകടമാണ് ഒഴിവായത്. വീഴ്ചയിൽ ഒരു കട തകർന്നു.