പ്രധാന വാര്‍ത്തകള്‍
അധ്യാപക നിയമനം


പുറ്റടി നെഹ്‌റു സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് വിഭാഗത്തിലേക്ക് എച്ച് എസ് ടി ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 29.10 . 2022 ശനിയാഴ്ച പകൽ 11 ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചക്കായി ഹാജരാവണമെന്ന് ഹെഡ് മാസ്റ്റർ അറിയിക്കുന്നു.