പ്രധാന വാര്‍ത്തകള്‍വിദ്യാഭ്യാസം
അദ്ധ്യാപക ഒഴിവ്
പാറത്തോട് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള ഇക്കണോമിക്സ്, സോഷ്യോളജി, സുവോളജി (ജൂനിയർ) വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 26/10/2022 ബുധൻ 10.00 മണിക്ക് നടത്തുമെന്നു പ്രിൻസിപ്പൾ അറിയിച്ചു