പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ വീണ്ടും ബുള്ളറ്റ് മോഷണം
ഇടുക്കി :ഇരട്ടയാർ ശാന്തിഗ്രാമിൽ നിന്നും KL 69 C 6233 എന്ന നമ്പറിൽ ഉള്ള എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയി.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ സ്കൂട്ടർ എന്നീ വാഹനങ്ങൾക്കിടയിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മാത്രം മോഷണം പോയത് വീണ്ടും ആശങ്ക പരത്തുന്നു..
കാമാക്ഷി പഞ്ചായത്തിൽ നിന്നും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി ബുള്ളറ്റ് ബൈക്കുകൾ മോഷണം പോയിരുന്നു ഇതിന്റെ അന്വേഷണം നടന്നുവരികെയാണ് ഇന്നലെ രാത്രി വീണ്ടും മോഷണം നടക്കുന്നത്..