പ്രധാന വാര്‍ത്തകള്‍
KSRTC പുതിയ സർവീസ് ആരംഭിച്ചു
തൊടുപുഴയിൽ നിന്നും തങ്കമണി വഴി- കട്ടപ്പനക്ക് ഇന്ന് മുതൽ KSRTC പുതിയ സർവീസ് ആരംഭിച്ചു. തൊടുപുഴയിൽനിന്നും 4 മണിക്ക് പുറപ്പെട്ട് വണ്ണപ്പുറം, ചെലച്ചുവട്, ചെറുതോണി വഴി തങ്കമണിയിൽ 6.40 ന് എത്തിച്ചേരും..ഈ വഴി വൈകുന്നേരം ബസ് സർവീസ് ഇല്ലാത്തത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഇടപെട്ട് ആണ് ഈ സർവീസ് അനുവദിപ്പിച്ചത്.