പ്രധാന വാര്‍ത്തകള്‍
തടി ലേലം
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലിത്തടി ഒക്ടോബര്‍ 20 ന് രാവിലെ 11.15 ന് പരസ്യലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 ന് മുന്‍പ് 400 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04862 220680.