പ്രധാന വാര്‍ത്തകള്‍
വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വി.മുരളീധരന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്‍റെ വിദേശയാത്രയുടെ പുരോഗതി റിപ്പോർട്ട് പങ്കുവെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
പത്തു ദിവസത്തെ ഒമാന്‍-യു.എസ് ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് വി.മുരളീധരന്‍ മടങ്ങിയത്. നിറവേറ്റിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ഉൾക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോർട്ട് അദ്ദേഹം പങ്കുവച്ചു.