പ്രധാന വാര്‍ത്തകള്‍
കാൽവരിമൗണ്ടിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കം…
കട്ടപ്പന : ഇടുക്കി കാൽവരിമൗണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കാൽവരിമൗണ്ട് മുഞ്ഞനാട്ടുപടിയിലാണ് ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ഓറഞ്ച് ഷർട്ടും വെള്ളമുണ്ടുമാണ് വേഷം.തങ്കമണി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.