പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽഅഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി


കട്ടപ്പനയിൽഅഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് രാജധാനി, ഹിൽഡ (സെന്റ് ജോൺസ് ക്യാന്റിൻ )
റാണി, ഹിമ , ശിവരാജ എന്നി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്.