പ്രധാന വാര്‍ത്തകള്‍
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു
മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാംതവണയാണ് റിസര്‍വ് ബാങ്ക് പരിശ നിരക്ക് ഉയര്‍ത്തുന്നത്.
പലിശ നിരക്ക് 0.50 ശതമാനം ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. 2019 നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.