Idukki വാര്‍ത്തകള്‍വിദ്യാഭ്യാസം
തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽനിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിൻസിമോൾ കാപ്പൻ
തമിഴ്നാട് ഗാന്ധിഗ്രാം സർവകലാശാലയിൽനിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ജിൻസിമോൾ കാപ്പൻ. വെള്ളയാംകുടി കാപ്പിൽ ജോയി കുര്യൻ്റെയും ലിസിയുടെയും മകളാണ് ജിൻസി.നത്തുകല്ല് ഓലിക്കര ജെസ്റ്റിൻ ജയിംസാണ് ഭർത്താവ്.