പ്രധാന വാര്‍ത്തകള്‍
കട്ടപ്പന പുളിയന്മല റോഡിൽ പൊലീസ് വളവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചപകടം

കട്ടപ്പന പുളിയന്മല റോഡിൽ പൊലീസ് വളവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു അപകടം.
ഇലക്ട്രിക് പോസ്റ്റുമായി വന്ന ലോറി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കേറ്റില്ല
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതോടെ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു