പ്രധാന വാര്‍ത്തകള്‍
കോട്ടയത്ത് നിന്നും പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു ; അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റു


കോട്ടയത്ത് നിന്നും പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു, അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്കേറ്റു…..