പ്രധാന വാര്‍ത്തകള്‍
ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.
പ്രഭാകരൻ ആണ് മരിച്ചത്.
കലുങ്കിന് അടിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ്.പ്രാഥമിക നിഗമനം.
കഴുത്തിലും മുഖത്തും പരിക്ക് ഉണ്ട്.