പ്രധാന വാര്‍ത്തകള്‍
തേനിയിൽ ബസുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 40 പേർക്ക് ഗുരുതര പരുക്ക്


കുമളി• തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുമളിയിൽനിന്നു നാഗർകോവിലിലേക്ക് പോയ ബസും തിരിച്ചെന്തൂരിൽനിന്നു കമ്പത്തേക്ക് വന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.