പ്രധാന വാര്‍ത്തകള്‍
കുരുന്നുകൾക്കും ആധാർ എടുക്കാം
ജനിച്ച കുട്ടികൾ മുതൽ 5 വയസ് പൂർത്തിയാവാത്ത ബർത്ത് സർട്ടിഫിക്കറ്റ് ഉള്ള എല്ലാ കുട്ടികൾക്കും പുതിയ ആധാർ കാർഡ് എടുക്കുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്..
കൊണ്ട് വരേണ്ട രേഖകൾ
- കുട്ടിയുടെ പേര് ഉള്ള ബർത്ത് സർട്ടിഫിക്കറ്റ് ( നിർബന്ധമായും കുട്ടിയുടെ പേര് ബർത്ത് സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം)
- കുട്ടിയുടെ അച്ഛനോ അമ്മയോ ആരെങ്കിലും അവരുടെ ആധാർ കാർഡും ആയിട്ട് കൂടെ ഉണ്ടായിരിക്കണം.
3.5 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് പുതിയ ആധാർ എടുക്കുവാൻ മാത്രമേ സൗകര്യം ഉണ്ടായിരിക്കുവുള്ളു. ആധാർ കാർഡ് പുതുക്കുവാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. - ബർത്ത് സർട്ടിഫിക്കറ്റ് അല്ലാതെ മറ്റു രേഖകൾ ഒന്നും അനുവദിനീയമല്ല.