ഉടുമ്പന്‍ചോല
കല്ലാര്‍ ഡാം തുറക്കും


കല്ലാര്‍ ഡാമിന്റെ റിസര്‍വെയര്‍ ഏരിയ ക്ലീന്‍ ചെയ്യുന്നതിനും മഴയ്ക്ക് മുന്നോടിയായിട്ടുള്ള ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി 5m3/s എന്ന തോതില്‍ മെയ് 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ പല പ്രാവശ്യമായി ജലം തുറന്ന് വിടും. കല്ലാര്‍,ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണം.