പ്രധാന വാര്‍ത്തകള്‍
മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 57 ഒപ്പിയം പോപ്പി ചെടികൾ കണ്ടെടുത്തു


മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസ് ഉം പാർട്ടിയും ചേർന്ന് ദേവികുളം താലൂക്കിൽ KDH വില്ലേജിൽ ഗുണ്ടുമല എസ്‌റ്റേറ്റിൽ സോത്തുപാറ കരയിൽ KDHP കമ്പനി വക സോത്തുപാറ ഡിസ്പെൻസറിക്ക് മുൻവശം പൂന്തോട്ടത്തിൽ നട്ട് പരിപാലിച്ച നിലയിൽ കാണപ്പെട്ട മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 57 ഒപ്പിയം പോപ്പി ചെടികൾ കണ്ടെടുത്ത് കേസ്സ് എടുത്തു ദ്ദേവീകുളം റെയിഞ്ചിനു കൈമാറി പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പി.ഒ മാരായ സൈജുമോൻ ജേക്കബ്, ജയൽ പി.ജോൺ, CEO മാരയ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം , മനീഷ് മോൻ സി.കെ, ഡ്രൈവർ അറിൽ കുമാർ കെ പി എന്നിവർ പങ്കെടുത്തു.