Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഇരുപതേക്കർ പാലത്തിനു സമീപം ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു


കട്ടപ്പന ഇരുപതേക്കർ പാലത്തിനു സമീപം ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് വീണ് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.തുടർന്ന് നാട്ടുകാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ചേർന്ന് പോസ്റ്റ് നീക്കം ചെയ്തു, ഗതാഗതം പുനസ്ഥാപിച്ചു.പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണ സമയം വാഹനങ്ങൾ ഒന്നും കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി..