Idukki വാര്‍ത്തകള്‍കായികംപ്രധാന വാര്‍ത്തകള്‍
കട്ടപ്പനക്ക് അഭിമാനമായി സിബിച്ചൻ തോമസ്.


ചെന്നൈയിൽ നടന്ന നാഷണൽ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ കട്ടപ്പന പുറംചിറയിൽ സിബിച്ചൻതോമസ്.
തുടർച്ചയായി രണ്ടാം തവണയാണ് സിബി ദേശിയ തലത്തിൽ സ്വർണ്ണം നേടുന്നത്. 1985 ൽ സ്കൂൾ തലം മുതൽ ജാവലിൻ ത്രോയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സംസ്ഥാന, ദേശിയ മത്സരങ്ങളിലും, യൂണിവേഴ്സിറ്റി തലത്തിലും സിബി ചാമ്പ്യാനായിരുന്നു.