നാളെ (03.05.2022) റംസാൻ പ്രമാണിച്ച് അവധി ആയതിനാൽ കളക്ടറേറ്റിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കുഞ്ചിതണ്ണി, വെള്ളത്തൂവൽ വില്ലേജുകളിലെ പട്ടയ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ് അറിയിച്ചു.