Education
ജവഹര്‍നവോദയ വിദ്യാലയപ്രവേശന പരീക്ഷ


ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022 -23 അദ്ധ്യയന വര്‍ഷത്തിലേക്ക് ഏപ്രില്‍ 30 ന് നടക്കുന്ന ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ അധികാരിയുടെ കയ്യൊപ്പോടു കൂടി നിര്‍ദിഷ്ട പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10:00 മണിക്ക് മുന്‍പായി എത്തിച്ചേരണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് വരികയാണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
04862-259916, 9778211052.