6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഡിസംബർ 3ന്



പ്രമേഹം മൂലമുള്ള കണ്ണു രോഗങ്ങൾ നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ നൽകാനും ലക്ഷ്യമിട്ട് റോട്ടറി ANNS ക്ലബ്‌ ഓഫ് കട്ടപ്പന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 3, 2025 (ബുധനാഴ്ച) രാവിലെ 10 മണിമുതൽ 1 മണി വരെ GreenWorld International Office Hall, അമർ ജവാൻ റോഡ്, പുതിയ ബസ്റ്റാന്റ് സമീപത്ത് വച്ച് ക്യാമ്പ് നടത്തപ്പെടും.

റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, ഇടുക്കി ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡയബറ്റിക് റെറ്റിനോപതി (പ്രമേഹം കണ്ണിനെ ബാധിക്കുന്ന അസുഖം) കണ്ടെത്തുന്നതിനുള്ള ഈ പ്രത്യേക ക്യാമ്പ്.

ക്യാമ്പിൽ താഴെ പറയുന്ന വിദഗ്ധർ സേവനം നൽകും:
• ഡോക്ടർ
• സ്റ്റാഫ് നഴ്സ്
• ഓപ്റ്റോമെട്രിസ്റ്റ്
• കോർഡിനേറ്റർ
• അസിസ്റ്റന്റ്
ഇവരടങ്ങുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രൊഫഷണൽ സംഘം പരിശോധനകൾ നടത്തും.

പരിശോധനയിൽ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ മരുന്നുകളും തുടർചികിത്സ നിർദ്ദേശങ്ങളും ക്യാമ്പിൽ തന്നെ നൽകും.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്:
• Mrs. Ancy Kuraian – President, Anns Club- +91 94971 87356
• Ann Merlin Ajo – Secretary
• Ann Raji Sandeep – Treasurer
• Ann Sherly Baiju – Program Chair
• Mrs. Shanida – Optometrist

രജിസ്ട്രേഷനുകൾക്കായി: Rotary അംഗങ്ങളുമായി അല്ലെങ്കിൽ
-ഡോ. വിനോദ്കുമാർ TA -റോട്ടറി ക്ലബ്‌ പ്രസിഡന്റ്-‌ +91 99474 07002

അജോ എബ്രഹാം -സെക്രട്ടറി –
+91 95391 92927

എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!