പ്രധാന വാര്‍ത്തകള്‍
പോക്‌സോ കേസിൽ വണ്ടൻമേട് പൊലീസ് കുന്തളംപാറ മേട്ടേപ്പറമ്പിൽ അജീഷിനെ അറസ്റ്റു ചെയ്തു; 14കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

കട്ടപ്പന: പോക്‌സോ കേസിൽ വണ്ടൻമേട് പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. കുന്തളംപാറ മേട്ടേപ്പറമ്പിൽ അജീഷ്(23)ന് ആണ് അറസ്റ്റിലായത്. 14കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അണക്കരയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രതി.