നാട്ടുവാര്‍ത്തകള്‍
ഇടുക്കി പൂതാളി ഇടവക നാക്കോലിക്കരയിൽ ദിവ്യ മനോജ് (31) New Zealand ൽ നിര്യാതയായി
ഇടുക്കി പൂതാളി ഇടവക നാക്കോലിക്കരയിൽ മനോജിന്റെ ഭാര്യ ദിവ്യ മനോജ് (31) New Zealand ൽ നിര്യാതയായി.ന്യൂസിലൻഡ് ഹാമിൽട്ടണിൽ രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന ദിവ്യ മനോജ് കാർഡിയാക് അറസ്റ്റിനെ തുടർന്നാണ് വേർപിരിഞ്ഞത്.
പിറവം രാമമംഗലം സ്വദേശിനിയാണ്.രണ്ട് മക്കളുണ്ട്.ദിവ്യയുടെ ആകസ്മിക വേർപാടിൽ അനുശോചനങ്ങൾ അർപ്പിക്കുന്നു