നാട്ടുവാര്‍ത്തകള്‍
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് UDF ബന്ധം അവസാനിപ്പിച്ച്, LDF മായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു;വാത്തിക്കുടി പഞ്ചായത്ത് ഭരണം LDF ന്
വാത്തിക്കുടി പഞ്ചായത്ത് ഭരണം LDF ന് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സിന്ധു ജോസ് UDF ബന്ധം അവസാനിപ്പിച്ച്, LDF മായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനവിരുദ്ധ വികസന വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന UDF മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് LDFമായി സഹകരിക്കാൻ തീരുമാനിച്ച ശ്രീമതി സിന്ധു ജോസിന് CPIM ഇടുക്കി ജില്ലാ സെക്രട്ടറി സ.സി വി വർഗ്ഗീസ് സ്വീകരണം നൽകി.