നാട്ടുവാര്‍ത്തകള്‍
റോഡിലെ കുഴിയടച്ചു മാത്യകയായി ഓട്ടോ ഡ്രൈവർമാർ

ഉപ്പുതറ : ഉപ്പുതറ ഒൻപതേക്കർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാർ 9 ഏക്കർ ജംഗ്ഷൻ-മേച്ചരിക്കട ബൈപാസ് റോഡിലെ കുഴികൾ മണ്ണിട്ട് അടക്കുകയും വാർക്കകമ്പി തെളിഞ്ഞു നിൽക്കുന്നതും നീക്കംചെയ്തു.ഗ്രാമപഞ്ചായത്ത് മാർക്കറ്റിലേക്കു ഉൾപ്പടെ കയറുന്ന മെയിൽ റോഡിന്റെ അവസ്ഥ വളരെ ശോചനീയമായ റോഡാണ് ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ രാവിലെ മണ്ണിട്ട് മൂടി സഞ്ചാരയോഗ്യമാക്കിയത്.