നാട്ടുവാര്‍ത്തകള്‍
പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ ടി.അഭിലാഷ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ ടി.അഭിലാഷ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ എട്ടു മാസക്കാലമായി പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. ദേഹാ സാസ്ഥ്യത്തെ തുടർന്ന് ഇന്ന് അവധിയിലായിരുന്നു.