നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 33.52% ;നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നു കലക്ടർ
- ഇടുക്കി ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 33.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 52
- ആലക്കോട് 3
- അറക്കുളം 5
- അയ്യപ്പൻകോവിൽ 2
- ബൈസൺവാലി 5
- ചക്കുപള്ളം 19
- ദേവികുളം 3
- ഇടവെട്ടി 17
- ഏലപ്പാറ 1
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 10
- കാമാക്ഷി 9
- കാഞ്ചിയാർ 8
- കാന്തല്ലൂർ 1
- കരിമണ്ണൂർ 13
- കരിങ്കുന്നം 7
- കരുണാപുരം 10
- കട്ടപ്പന 39
- കോടിക്കുളം 8
- കൊക്കയാർ 2
- കൊന്നത്തടി 4
- കുടയത്തൂർ 5
- കുമാരമംഗലം 24
- കുമളി 37
- മണക്കാട് 20
- മാങ്കുളം 2
- മറയൂർ 9
- മരിയാപുരം 1
- മൂന്നാർ 3
- മുട്ടം 12
- നെടുങ്കണ്ടം 22
- പള്ളിവാസൽ 6
- പാമ്പാടുംപാറ 2
- പീരുമേട് 4
- പെരുവന്താനം 2
- പുറപ്പുഴ 7
- രാജാക്കാട് 13
- രാജകുമാരി 2
- തൊടുപുഴ 96
- ഉടുമ്പൻചോല 6
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 2
- വണ്ടൻമേട് 11
- വണ്ടിപ്പെരിയാർ 13
- വണ്ണപ്പുറം 17
- വാത്തിക്കുടി 9
- വാഴത്തോപ്പ് 6
- വെള്ളത്തൂവൽ 23
- വെള്ളിയാമറ്റം 19
- ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- വെള്ളത്തൂവൽ സ്വദേശി (52).
- ഇടവെട്ടി സ്വദേശിനി (45).
- കരിമണ്ണൂർ നെയ്യാശ്ശേരി സ്വദേശിനി (45).
- കുടയത്തൂർ സ്വദേശി (23).
- തൊടുപുഴ സ്വദേശിനികൾ (26,57 & 68).
- തൊടുപുഴ സ്വദേശി (50).
- രാജാക്കാട് സ്വദേശിനി (60).
- കുമളി സ്വദേശിനി (44).