6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍

ജില്ലയിലെറേഷൻ കടകളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു ;ഈപോസ് സെർവർ തകരാറിലാകുന്നതാണ് റേഷൻ വ്യാപരത്തെ പ്രതികൂലമായി ബാധിക്കുന്നത്



ജില്ലയിലെറേഷൻ കടകളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു .
ഈപോസ് സെർവർ തകരാറിലാകുന്നതാണ് റേഷൻ വ്യാപരത്തെ പ്രതികൂലമായി ബാധിക്കുന്നത്.സെർവർ തകരാറ് പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച്
KREU -CITU സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം കടയടച്ച് പ്രതിഷേധിച്ചിരുന്നു’കഴിഞ്ഞ കുറെ ദിവസങ്ങളായി റേഷൻ കടകളിലെ ഇ-പോസ് സെർവർ തകരാറിലായിരിക്കുകയാണ്.
ഇതുമൂലം റേഷൻ വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ പ്രതിസന്ധിയിലായി.

സെർവർ തരാർ കാരണം ഒരാളുടെ റേഷൻ നൽകണമെങ്കിൽ മണിക്കൂറുകൾ താമസിക്കേണ്ട അവസ്ഥയിലായിരുന്നു. ഈ സാങ്കേതിക തകരാർ പരിഹരിക്കണമെന്നാ ആവശ്യം അധികാരികളുടെ മുന്നിൽ അവതരിപ്പിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് റേഷൻ വ്യാപാരികൾ മിന്നൽ പണിമുടക്ക് നടത്തിയത്.സൂചനാ സമരം കൊണ്ട് പ്രശ്നപരിഹാരമുണ്ടായില്ലങ്കിൽ അനിശ്ചിതകാല സമരം നടത്താനൊരുങ്ങുകയാണ് വ്യാപാരികൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!