Life Style/ Tech
സംസ്ഥാനത്ത് പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം.

1) വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി.
2) ഓഫീസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിര്‍ദേശം.
3) വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങളും ഉടനില്ല.
4) സ്കൂളുകള്‍ ഉടന്‍ അടയ്ക്കില്ല.
തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.