പ്രധാന വാര്‍ത്തകള്‍
‘സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം’; വ്യാഴവും വെള്ളിയും (ഡിസംബർ 16, 17) സമ്പൂർണ ബാങ്ക് പണിമുടക്ക്


തിരുവനന്തപുരം∙ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ വ്യാഴവും വെള്ളിയും (ഡിസംബർ 16, 17) ജീവനക്കാർ പണിമുടക്കും. രാജ്യവ്യാപകമായ പ്രതിഷേധത്തിൽ പൊതു, സ്വകാര്യ, വിദേശ ബാങ്കുകള്‍ അടഞ്ഞുകിടക്കും. 10 ലക്ഷം ജീവനക്കാരാണ് പണിമുടക്കുക.