പ്രധാന വാര്‍ത്തകള്‍
KSRTC കൃഷ്ണഗിരി അപകടം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു


കഴിഞ്ഞ 29 ന് തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്‌കാനിയ ബസാണ് കൃഷ്‌ണഗിരിക്ക് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടത്.മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു..