കമ്പോളം
ഇന്നത്തെ ഏലക്ക ലേല വിവരം 30-11-2021


ഇന്ന് ലേലത്തിൽ നല്ല കായ് ഇല്ലാത്തതു കൊണ്ട് ശരാശരി വില
₹ : 1001 ൽ ക്ലോസ് ചെയ്തു.ഇന്ന് (രാവിലെ ) നടന്ന ഏലയ്ക്കാ ലേല വിവരം.
ലേല ഏജൻസി : Cardamom Planters Association Santhanpara – (CPA).
▪️ഡെയിറ്റ് : 30:11:2021.
▪️ലോട്ട് : 208.
▪️വില്പ്പനയ്ക്ക് വന്നത് : 55,272.500
▪️വില്പന നടന്നത്: 48,391.800
▪️കൂടിയ വില: 1499
▪️ശരാശരി വില:1001. 89