നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി; ഓൺലൈൻ ക്ലാസ് നടത്തുന്നതിന് തടസ്സമുണ്ടാകില്ല


ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്‌ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു.എന്നാൽ, ഓൺലൈൻ ക്ലാസ് നടത്തുന്നതിന് തടസ്സമുണ്ടാകില്ല