Idukki വാര്‍ത്തകള്‍
കള്ളുഷാപ്പുകളുടെ പരസ്യവില്പന
ഇടുക്കി ജില്ലയിലെ തൊടുപുഴ റേഞ്ചിലെ 2,3,5,6,8,9 ഗ്രൂപ്പുകളിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്പന നവംബര്‍ 19ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ കളക്ടര്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും.