പ്രധാന വാര്‍ത്തകള്‍
എരുമേലി കണമലയിൽ ഉരുൾപൊട്ടൽ;വീടുകൾക്ക് കേടുപാടുകൾ, ആളപായമില്ല


കണമല : എരുമേലി കണമലയിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു ആളപായമില്ല
ഇന്നലെ രാത്രിയിൽ തുടർച്ചയായി പെയ്ത മഴയിൽ, കണമല കീരിത്തോട് പ്രദേശത്താണ് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായത്