നാട്ടുവാര്‍ത്തകള്‍
ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിൻ തോമസ്
ബഹു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിൻ തോമസ് (78)നിര്യാതനായി. മൃതദ്ദേഹം ആശുപത്രിയിൽ ഫ്രീസറിലേക്ക് മറ്റും. നാളെ 8/11/21ന് 2 മണി മുതൽ ചക്കമ്പുഴ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ചൊവ്വാഴ്ചരാവിലെ 10മണിക്ക് ചക്കമ്പുഴ പള്ളി സെമിതിരിയിൽ സംസ്കാരം.