പൊതു അറിയിപ്പ്
വർഗീസ് ജോസഫും കോട്ടൂപറബിൽ വീട്ടിൽ, ഭാര്യ ജാൻസി വർഗീസ്ഉം, നെടുംകഢം കര,കൽകൂന്തൽ, വില്ലേജ്, കടുംബചോല, താലൂക്ക്, തങ്ങൾ 10 ഏക്കർ വസ്തുവിന്റെ ഉടമസ്ഥർ ആണെന്ന് ധരിപ്പിച്ച്, ഒന്നാം കക്ഷിയായും ബോംബെയിൽ സ്ഥിരതാമസക്കാരനായ ജോസഫ് അബ്റാഹം മേലേക്കാട്ട് രഢാം കക്ഷിയായും, ഒന്നാം കക്ഷികൾ ,പച്ചടി കര, കൽകൂന്തൽ വില്ലേജിൽ, സർവെ നബർ 129/1- ൽ പെട്ട 13764,13765,1406; സർവെ നബർ-ൽ 1/1-ൽ പെട്ട സ്ഥലവും കൂടി മൊത്തം , 10 ഏക്കർ വസ്തുവിന്റെ ഉടമസ്ഥർ ആണെന്ന് ധരിപ്പിച്ച്, രഢാം കക്ഷിക്ക് തീറുകൊടുക്കാം ഏന്ന് സമ്മതിച്ച്, 23.8.2016 തീയതി വസ്തു വിൽപന കരാറിൽ ഏർപ്പെട്ടിട്ടുള്ളതും, കരാർ വീഴ്ച വരുത്തിയതിനാൽ ,ജോസഫ് അബ്റാഹം മേലേക്കാട്ട് വാതിയായും വർഗീസ് ജോസഫും ഭാര്യ ജാൻസി വർഗീസ്ഉം പ്റതികളായും കട്ടപ്പന സബ് കോടതിയിൽ O.S. 43/2016 നബരായി കേസ് ഫയൽ ചെയ്ത് വിചാരണയിൽ ഇരിക്കുന്നതും ആണ്. ടി കേസിൽ 793/2016 നബർ ഹർജിയിലെ ഉത്തരവിൽ പ്റകാരം ഒന്നും രണ്ടും എതിർ കക്ഷികൾക്കെതിരെ ടി വസ്തു കൈമാറ്റം ചെയുകയോ,ടി വസ്തുവിൽ അന്യരെ പ്റവേശിപ്പിക്കുകയോ,ബാധ്യതപ്പെടുത്തുകയോ,നാശനഷ്ടങ്ങൾ വരുത്തുന്ന പ്റാർത്തികൾ ചെയ്യുകയോ ചയ്യരുതെന്ന് നിരോധിച്ച് ഉത്തരവായിട്ടുള്ളതും ടി ഉത്തരവ് ഒന്നും രണ്ടും എതിർ കക്ഷികൾ കൈപറ്റിയിട്ടുള്ളതും ആണ്. CRIME NO. 155/2017 , O NEDUMKADAM POLICE STATION, പ്റതികൾക്കെതിരായി ചാർജ് ചെയ്ത കേസ് CC 702/ 2017 , J.M.F.C , NEDUMKADAM, വിചാരണക്കുവേഡി നിലവിൽ ഉണ്ട്. ആരെങ്കിലും ഈ പരസ്യം വകവെക്കാതെ ഏതെങ്കിലും നിയമവിരുദ്ധ പ്രവിർതികളിൽ പ്റതികളുമായി ചേർന്ന് ഏർപ്പെട്ടാൽ, പ്റതികളുടെ കുടെ, പ്റതിയാക്കി നിയമാനുസരണം നടപടികൾ കൈക്കൊള്ളുന്നതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. പൊതു അറിയിപ്പിനായി ഈ നോട്ടീസ് ഇടുക്കി ലൈവ് ചാനലിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതുമായി ചാനലിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. ഇത് സംബന്ധിച്ച് കൂടുതലായി എന്തെങ്കിലും അറിയാന്‍ താഴെ തന്നിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുക. Joseph Abraham Mallekkattu, Mobile no. 9820213103.