San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

2025 ലെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്‌കാരം ജനറൽ വിഭാഗം (12-18 വയസ്സ് )  അനന്തലക്ഷ്മി എസ് ന് ലഭിച്ചു



വെള്ളായകുടി സെന്റ് ജേറോംസ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കാഞ്ചിയാർ കുറ്റിയാത്തു വീട്ടിൽ നരിയമ്പാറ എം. എം. ഹൈ സ്കൂൾ സംസ്കൃത അധ്യാപകൻ സുരേഷ് കെ കെ യുടെയും കട്ടപ്പന മുനിസിപ്പാലിറ്റി ജീവനക്കാരി അനുപമ കെ എ യുടെയും മകളാണ്. 2026 ജനുവരിയിൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കാലോസവത്തിൽ 5 ഇനങ്ങളിൽ എ ഗ്രേഡ് നേടി യിരുന്നു. സംസ്ഥാനശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രക്വിസ്, എ ഗ്രേഡ്, സംസ്ഥാനമാതെമറ്റിക്സ്  ടാലെന്റ്റ് search എക്സാം മൂന്നാം സ്ഥാനം. ഓയിസ്ക ഇന്റർനാഷണൽ ക്വിസ് ഒന്നാം സ്ഥാനം. മാതൃഭൂമി RARE GEMS contest എന്നിവയിലും വിവിധ ക്വിസ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവം
2023 – 24, 2024-25
വർഷങ്ങളിൽ മൂന്നിനങ്ങളിൽ വീതം A GRADE

2026 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 5 ജനങ്ങളിൽ A ഗ്രേഡ്

അക്ഷരശ്ലോകം ജനറൽ
പദ്യ ചൊല്ലൽ സംസ്കൃതം
ചമ്പു പ്രഭാഷണം
അക്ഷരശ്ലോകം സംസ്കൃതം
നാടകം സംസ്കൃതം.

OISCA INTERNATIONAL TOP TEEN CONTEST SOUTH INDIA CHAPTER – 1st (state level)

CENTRAL SANSKRIT UNIVERSITY, സംസ്കൃത ഒളിംപ്യാഡ് – State 1st

സംസ്ഥാന ശാസ്ത്രമേള 2025 –
–  SOCIAL SCIENCE QUIZ – A GRADE
– MATHS TALENT SEARCH STATE THIRD A GRADE

ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശ ശുക്ലയുമായി അദ്ദേഹം ബഹിരാകാശത്ത് ആയിരുന്നപ്പോൾ തുമ്പയിൽ നിന്ന് സംവദിക്കാൻ അവസരം ലഭിച്ചു (2025 July 3)

കേരള ഗണിതശാസ്ത്ര പരിഷത്ത് SCIENCE TALENT SEARCH STATE LEVEL WINNER

KSTF രാമായണ പ്രശ്നോത്തരി ആദികാവ്യാമൃതം – State 2ND

SCERT NUMATS EXAMINATION STATE WINNER

CH Prathibha Quiz state – kozhikode
Akstu Janayugam Sahapadi Quiz State – Ernakulam

Mathrubhumi RARE GEMS CONTEST DISTRICT – 1ST

LSS – USS SCHOLARSHIP. USS ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചു.

DESHABHIMANI AKSHARAMUTTAM STATE LEVEL

SPC PARADE COMMANDER

CENTRAL SANSKRIT UNIVERSITIES SANSKRIT SCHOLARSHIP 2024, 2025 – (5000 RS)

വിശ്വ സംസ്കൃത പ്രതിഷ്ഠാനം പ്രവേശ-പരിചയ-ശിക്ഷ-കോവിദ പരീക്ഷകൾ പാസ്സായി

വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം ജില്ലാതലം
കഥാചരചന, ഉപന്യാസരചന, പ്രസംഗം -1st A grade.

സഹോദരൻ അർജുൻ സുരേഷ് ഡിഗ്രി വിദ്യാർത്ഥി ആണ് .






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button