Idukki വാര്‍ത്തകള്‍
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി

ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ ഭഷ്യസുരക്ഷ നഗരം പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ ,ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി.മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് വിഭാഗം മാനേജർ റിന്റ റോയി ക്ലാസുകൾക്ക് നേതൃത്വം നൽകി.






































































































































