പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാറില്‍ ജലനിരപ്പിൽ നേരിയ കുറവ്;തമിഴ്നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ


ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ (water level) നേരിയ കുറവ്.
138.95 അടിയില്‍ നിന്ന് 138.80 അടിയിലേക്ക് താഴ്ന്നു. സ്പില്‍വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല