നാട്ടുവാര്‍ത്തകള്‍
കാപ്പി വിത്ത് വിതരണം

കട്ടപ്പന: കോഫി ബോർഡിന്റെ അറബിക്ക, റോബസ്റ്റ വിത്തുകളുടെ ബുക്കിങ്ങിനായി അപേക്ഷ ക്ഷണിച്ചു. ഫോമുകൾ നവംബർ 12-ന് മുൻപ് ഓഫീസിൽ ലഭിക്കണം. കിലോയ്ക്ക് 500 രൂപ നിരക്കിൽ മുൻകൂറായി പണം അടയ്ക്കണം. ഫോൺ: 04868-278025.